
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്‍ജ : സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയ മഞ്ചേരി മരത്താണി സ്വദേശി കോലോത്തും തൊടിക മുഹമ്മദ് യാസീന്‍ (37) നിര്യാതനായി. ഷാര്‍ജയിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മരണം. കോലത്തും തൊടിക അലവിക്കുട്ടിയുടെ മകനാണ്. മാതാവ് സുഹ്റ മറിയം ചിറക്കല്‍. ഭാര്യ സഫ് വാന ഷിറിന്.