
ദാനധര്മങ്ങളുടെ റമസാന്
പിവി അന്വര് എംഎല്എയെ രൂക്ഷമായി വിമര്ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അന്വര് വലതുപക്ഷത്തിന്റെ കോടാലിയാണെന്നും അവസരവാദ നിലപാടെന്നും എംവി ഗോവിന്ദന്. അന്വറിനെതിരെ പാര്ട്ടി പ്രവര്ത്തകര് ഇറങ്ങണം. പാര്ട്ടി പ്രവര്ത്തകന് അല്ലാതിരുന്നിട്ടും എല്ലാ പരിഗണനയും പാര്ട്ടി നല്കി. എന്നിട്ടും പ്രതിപക്ഷത്തെ പോലെ ആക്ഷേപം തുടര്ന്നുവെന്നും എംവി ഗോവിന്ദന് കുറ്റപ്പെടുത്തി..