കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ഷാര്‍ജ : വയനാടിന്റെ കണ്ണീരൊപ്പാന്‍ മുസ്ലിം ലീഗ്സ് സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച വയനാട് സഹായ ഫണ്ടിലേക്ക് അല്‍ ഹീറ ഡ്രഗ്സ് സ്റ്റോര്‍ മാനേജ്മെന്റും സ്റ്റാഫും ചേര്‍ന്ന് രണ്ട് ലക്ഷം രൂപ നല്കി. അല്‍ ഹീറ ഡ്രഗ് സ്റ്റോര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീറില്‍ നിന്ന് തുക ഷാര്‍ജ കെഎംസിസി കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.കെ. അബ്ബാസ്, നാദാപുരം മണ്ഡലം മണ്ഡലം ആക്റ്റിംഗ് പ്രസിഡന്റ് കെ.പി ഷാനവാസ് എന്നിവര്‍ ഷാര്‍ജ കെഎംസിസിക്ക് വേണ്ടി ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ നാദാപുരം മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹാരിസ് കയ്യാല, വൈസ് പ്രസിഡന്റ് ലിയാഖത്തലി ചെറുമോത്ത്, സെക്രട്ടറി കെ.സി.കെ. ഇസ്മായില്‍, അല്‍ ഹിറ ഡ്രഗ് സ്റ്റോറിര് സ്റ്റാഫ് അംഗങ്ങളായ ജസീല, സഹല, ഫായിസ്, ഹൈദര്‍, നസ്രു, ആഷിഫ സംബന്ധിച്ചു.