
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അജ്മാന്: റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ പള്ളികള്‍ക്ക് മുന്നില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ കര്‍ശനമായ നടപടി. ക്രമരഹിത പാര്‍ക്കിംഗ് തടയുക എന്ന ലക്ഷ്യത്തോടെ അജ്മാന് പോലീസ് ബോധവത്കരണ ക്യാംപെയ്ന് ആരംഭിച്ചു. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം.