
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
പാര്‍ട്ടി ഹാളില്‍ നടന്നു. മണ്ഡലത്തില്‍ നിന്നുള്ള 140ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വികെ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം കുട്ടി,പിടി മൊയ്ദീന്‍കുട്ടി, ഇസ്മായീല്‍ എമിരേറ്റ്സ്,അബ്ദുല്‍ ഹമീദ്,സിദ്ദീഖ് ആട്ടിയേരി,റഷീദ് തിക്കോടി,ഫാസില്‍ എളേറ്റില്‍,മുഹമ്മദ് പാലായി,സംസ്ഥാന,ജില്ലാ വനിതാ വിങ് നേതാക്കള്‍ പങ്കെടുത്തു. ഖുര്‍ആന്‍ പാരായണ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മണ്ഡലം സെക്രട്ടറി മുഹമ്മദ് എളേറ്റില്‍ സ്വാഗതവും അസീസ് പുത്തൂര്‍ നന്ദിയുംപറഞ്ഞു.