
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
അജ്മാന് : അജ്മാന് അറേബ്യന് കുതിര ചാമ്പ്യന്ഷിപ്പിന്റെ 22ാമത് എഡിഷന് നാളെ തുടങ്ങും. എമിറേറ്റ്സ് അറേബ്യന് ഹോഴ്സ് സൊസൈറ്റി (ഇഎഎച്ച്എസ്) സംഘടിപ്പിക്കുന്ന ത്രിദിന ചാമ്പ്യന്ഷിപ്പില് 287 കുതിരകള് മാറ്റുരക്കും. യുഎഇ സുപ്രീം കൗണ്സില് അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന് റാഷിദ് അല് നുഐമി,കിരീടാവകാശി ശൈഖ് അമ്മാര് ബിന് ഹുമൈദ് അല് നുഐമി എന്നിവരുടെ നേതൃത്വത്തിലാണ് ചാമ്പ്യന്ഷിപ്പ് നടക്കുന്നത്.