
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അജ്മാന്: അജ്മാന് രാജകുടുംബംഗം ശൈഖ് സഈദ് ബിന്‍ റാഷിദ് അല്‍ നുഐമി അന്തരിച്ചു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. നിര്യാണത്തില്‍ അജ്മാന് ഭരണാധികാരിയുടെ കോടതി അനുശോചനം രേഖപ്പെടുത്തി. യുഎഇ രാജകുടുംബത്തിനായുള്ള മയ്യിത്ത് നമസ്കാരം ഇന്ന് ളുഹ്റിന് ശേഷം അല്‍ ജുര്‍ഫ് ഏരിയയിലെ ശൈഖ് സായിദ് മസ്ജിദില്‍ നടക്കും. അജമാനില്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.