27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : ഷാര്‍ജ സോഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ ്(എസ്എസ്ഡി) ചെയര്‍മാനായി അഹമ്മദ് ഇബ്രാഹിം ഹസന് അല്‍ മീലിനെ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിയമിച്ചു. ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ (എസ്ഇസി) അംഗമായും അഹമ്മദ് ഇബ്രാഹീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.