മൂടൽമഞ്ഞിൽ വേഗപരിധി പാലിച്ചില്ലെങ്കിൽ 3000 ദിർഹം പിഴ
അബുദാബി : എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അല്‍താഫ് സുബൈര്‍ ഗള്‍ഫ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ചു. അബുദാബി കെഎംസിസി സെക്രട്ടറി ഷാനവാസ് പുളിക്കല്‍,ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ദാവൂദ് ശൈഖ്,ട്രഷറര്‍ വിഷ്ണു ദാസ്,റിയാസ് പത്തനംതിട്ട,കലാം കൊല്ലം,മുഹമ്മദ് സലീം,ഹാഫിള് നൗഫല്‍ ഫൈസി,മുഹമ്മദ് റാഷിദ്, ഹാരിസ് അബ്ദുസ്സലാം പങ്കെടുത്തു.