
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
അന്വേഷണം നേരിടുന്ന എഡിജിപി അജിത്കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വിഷയം ഗൗരവത്തോടെ കാണുന്നു. എന്നാല് അജിത്കുമാറിനെതിരെ നടപടിയില്ല. റിപ്പോര്ട്ട് ലഭിച്ച ശേഷം മാത്രം തുടര് നടപടിയെന്നും മുഖ്യമന്ത്രി. ചുമതലകളെ ബാധിച്ചെങ്കില് മാത്രം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി.