
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ഫുജൈറ: ഫുജൈറയില്‍ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ സ്വദേശിയായ യുവാവ് മരിച്ചു. 31 വയസായിരുന്നു. അല്‍ മസല്ലാത് ബീച്ചില്‍ മോട്ടോര്‍ ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ട്രാഫിക് പ്രോസിക്യൂഷന് അന്വേഷണം കൈമാറിയതായി ഫുജൈറ പോലീസ് വ്യക്തമാക്കി. ഈ മാസം 17ന് വാദി അല്‍ ഹെലോയില്‍ ഉണ്ടായ അപകടത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് എമിറാത്തി കൗമാരക്കാര്‍ മരിച്ചിരുന്നു. 15 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ് മരണപ്പെട്ടത്.