
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: അബുദാബി എയര്‍പോര്‍ട്ടിലെ മുന്‍ ജീവനക്കാരനും തിരുവനന്തപുരം ആറ്റിങ്ങല്‍ പെരുങ്കുളം സ്വദേശിയുമായ സംഗീതാലയത്തില്‍ ഭാസ്കരന് കുട്ടി (82) നിര്യാതനായി. മുന്‍ സൈനികനാണ്. വിരമിച്ചതിനു ശേഷം മൂന്നു പതിറ്റാണ്ടോളം അബുദാബി എയര്‍പോര്‍ട്ട് സര്‍വീസിലായിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍: സുഭാഷ്,പ്രമദ് (ചീഫ് ക്യാമറമാന്, മനോരമ ന്യൂസ്,ദുബൈ)സംഗീത,സജു (ഓസ്ട്രേലിയ). മരുമക്കള്‍: അനില്‍ കുമാര്‍,സുനിത, ജീന,അപര്‍ണ. സംസ്കാരം ഇന്ന് രാവിലെ പത്തു മണിക്ക്വീട്ടുവളപ്പില്.