
കോട്ടക്കല്‍ സ്വദേശി അബുദാബിയില്‍ മരിച്ചു
അബുദാബി: പൊന്നാനി മണ്ഡലം കെഎംസിസി ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി,മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍,ജനറല്‍ സെക്രട്ടറി ഹംസക്കോയ,ട്രഷറര്‍ അഷ്റഫലി പുതുക്കുടി, ജോ.സെക്രട്ടറിയും ഗള്‍ഫ് ചന്ദ്രിക മലപ്പുറം ജില്ലാ കോര്‍ഡിനേറ്ററുമായ ഷാഹിര്‍ പൊന്നാനി,ജില്ലാ ഭാരവാഹികളായ സമീര്‍ പുറത്തൂര്‍,നാസര്‍ വൈലത്തൂര്‍, ഫൈസല്‍ പെരിന്തല്‍മണ്ണ,മണ്ഡലം പ്രസിഡന്റ് അഹ്മദ് അക്ബര്‍,ജനറല്‍ സെക്രട്ടറി നസീര്‍ ബാബു,ട്രഷറര്‍ സാലിം ഈശ്വരമംഗലം,ഗള്‍ഫ് ചന്ദ്രിക മണ്ഡലം കോര്‍ഡിനേറ്റര്‍ സക്കീര്‍,ഭാരവാഹികളായ ഉമ്മര്‍ പാവിട്ടപ്പുറം,സിദ്ദീഖ് നന്നംമുക്ക്,ഫൈസല്‍ നേതൃത്വം നല്കി.