കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി: അബുദാബി മലയാളി ഫോറം എല്എല്എച്ചുമായി സഹകരിച്ച് നവംബര് മൂന്നിന് ഞായറാഴ്ച സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടിപ്പിക്കും.
രാവിലെ പത്തു മണി മുതല് മുസഫ എല്എല്എച്ച് ആശുപത്രിയില് നടക്കുന്ന ക്യാമ്പില് ജനറല്,ഗ്യസ്ട്രൊന്റെറോളജി,യൂറോളജി,കാര്ഡിയോളജി,ഗൈനക്കോളജി,പീഡിയാട്രിക്സ്,ഓര്ത്തോപീഡിക്സ് എന്നീ വിഭാഗങ്ങളില് പരിശോധന നടക്കും. പങ്കെടുക്കാന് താല്പര്യമുള്ളവര് 0553156285 നമ്പറില് ബന്ധപ്പെടണം.