ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
അബുദാബി : മാധ്യമ രംഗത്തെ പ്രാഥമിക വിഷയങ്ങള്‍ ആസ്പദമാക്കി കെഎംസിസി മീഡിയ വിങ് സംഘടിപ്പിക്കുന്ന ‘വാര്‍ത്താ വിചാരം’ ചര്‍ച്ചാ ക്ലാസ് ഇന്ന് രാത്രി 7.30ന് ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടക്കും. ഗള്‍ഫ് ചന്ദ്രിക റഡിഡന്റ് എഡിറ്റര്‍ എന്‍എഎം ജാഫര്‍ (വാര്‍ത്തകളും പ്രവാസ ലോകവും), ന്യൂസ് എഡിറ്റര്‍ റവാസ് ആട്ടീരി(വാര്‍ത്തയിലെ തെറ്റും ശരിയും) ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.