27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : യുഎഇയുടെ 53ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ഈദ് അല്‍ ഇത്തിഹാദ് സെലിബ്രേഷന് ഡിസംബര്‍ മൂന്നിന് ഇസ്്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസുഫലി മുഖ്യാതിഥികളാകും. പരിപാടി വന്‍ വിജയമാക്കണമെന്ന് ഇസ്്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവഹാജി,ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് അഭ്യര്‍ത്ഥിച്ചു.