ഗള്‍ഫ് കപ്പ് : ഒമാനും കുവൈത്തും സെമിയില്‍ ഖത്തറും യുഎഇയും പുറത്ത്
അബുദാബി : എല്ലാ തരം വായനക്കാരെയും ഒരു പോലെ ചിന്തിപ്പിക്കുകയും വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പെരുന്തച്ചന്റെ വിയോഗത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അനുശോചിച്ചു. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലൂടെ പ്രവാസ ജീവിതവും തന്മയത്വത്തോടെ വരച്ചുകാട്ടിയ എം.ടി എന്ന മഹാപ്രതിഭയുടെ വേര്‍പാടില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവഹാജി, ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര് അനുശോചനം രേഖപ്പെടുത്തി.