ദുബൈ കൂത്തുപറമ്പ് മുനിസിപ്പല്‍ കെഎംസിസി ‘സന്നാഹം’ പ്രചാരണ കണ്വന്ഷന്
ഇന്ന് കോടതിയില്‍ കേസ് എത്തിയിരുന്നുവെങ്കിലും തീര്‍പ്പ് കല്പിക്കാതെ നീട്ടിവെക്കുകയായിരുന്നു. ഇത് ആറാം തവണയാണ് വിധി പറയല്‍ നീട്ടിവെക്കുന്നത്. പുതിയ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് റിയാദ് ക്രിമിനൽ കോടതി അറിയിച്ചു. കേസിന്റെ പഠനവും പുതിയ ബെഞ്ച് നടത്തും. റഹീമിന്റെ മോചനം സംബന്ധിച്ച് ഇന്ന് സുപ്രധാന തീരുമാനം ഉണ്ടാകുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. സഊദി ബാലന് കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി അബ്ദുല്‍ റഹീം റിയാദ് ജയിലില്‍ കഴിയുകയാണ്.