
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി പഴൂംമ്പറമ്പില്‍ ഭഗീരഥന് മകന് രജീഷ് (സച്ചിന്) 43-ദുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചു. ദുബൈയില്‍ എമിറേറ്റ്സ് ഇസ്്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ സേതു (അധ്യാപിക ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.