
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
കുവൈത്ത് സിറ്റി : തൃക്കരിപ്പൂര്‍ പെരുമ്പട്ട സ്വദേശി മൗലാകിരിയത്ത് മുഹമ്മദ് ഷാഫി (46) കുവൈത്തില്‍ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫര്‍വാനിയ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈത്ത് കെഎംസിസി പ്രവര്‍ത്തകനാണ്. പിതാവ്: പെരുമ്പട്ട മൗലാകിരിയത്ത് കെ.പി സഹീദ്. മാതാവ്: ആസ്യ, ഭാര്യ: വി.വി ഹസീന. മക്കള്‍: ഷാമില്‍ (15), അലീമ (9), സഹദ് (5). സഹോദരങ്ങള്‍ റാഷിദ്, റിയാദ്, തമീം, റഷീദ, റസലത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും