ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
ദമ്മാം : പന്തളം മങ്ങാരം തൈക്കൂട്ടത്തില്‍ പരേതനായ റിട്ട.കെഎസ്ഇബി ഉദ്യോഗസ്ഥന് സുലൈമാന്‍ റാവുത്തറുടെ ഭാര്യ സഫിയ ബീവി (84) സഊദിയിലെ ദമ്മാമില്‍ നിര്യാതയായി. മാവേലിക്കര മുനിസിപ്പാലിറ്റിയിലെ റിട്ട.ജീവനക്കാരിയായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് അല്‍കോബാര്‍ കിങ് ഫഹദ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍: പരേതനായ തൈക്കൂട്ടത്തില്‍ സക്കീര്‍,ഷരീഫ് (മസ്ക്കത്ത്),ഷാനവാസ് (ദമ്മാം). മരുമക്കള്‍: സുബിത സക്കീര്‍(കാഞ്ഞിരപ്പള്ളി),റൂണ ഷരീഫ് (എരുമേലി),അനീസ ഷാനവാസ് (അരൂക്കുറ്റി)