കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : മങ്കട പനങ്ങാങ്ങര വടക്കേതില് മുഹമ്മദിന്റെ മകന് ഷൗഖത്തലി (41) കുവൈത്തില് നിര്യാതനായി. ജഹ്റയില് സ്വദേശി വീട്ടില് ഹൗസ് ഡ്രൈവറായിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറി ഒരു മാസം മുമ്പാണ് കുവൈത്തിലേക്ക് തിരിച്ചുവന്നത്. മാതാവ്: പാത്തുമ്മ. ഭാര്യ: ഹസീന. മക്കള്: ഫാത്തിമ ഇഷ,മുഹമ്മദ് ഷിബില്,ഇഷ്റുല് ആഫി.
കുവൈത്ത് കെഎംസിസി ഹെല്പ് ഡെസ്കിന്റെ നേതൃത്വത്തില് മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പേപ്പര് വര്ക്കുകള് പൂര്ത്തിയാക്കി. മയ്യിത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യും.