
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
തബൂക്ക് : കൊല്ലം സ്വദേശി സഊദി അറേബ്യയിലെ തബൂക്കില് പനിബാധിച്ചു മരിച്ചു. പള്ളിമുക്ക് വടക്കേവിള സ്വദേശി തൗഫീഖ് മന്സിലില് അബ്ദുല് ഷുക്കൂറിന്റെ മകന് തൗഫീഖ് (50) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മൃതദേഹം തബൂക്കില് മറവുചെയ്യുമെന്ന് ബന്ധുക്കള് അറിയിച്ചു. മാതാവ്:നബീസത്ത്്. ഭാര്യ:റസീന. മകന്: മുഹമ്മദ് ഫഹദ്.