
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
റിയാദ് : കണ്ണൂര്‍ ചുണ്ട പുളിങ്ങോം കുരിക്കലകത്ത് ബഷീറിന്റെ മകന് മുഹമ്മദ് മുബാറക്(44) റിയാദ് സഹാഫയിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ നിര്യാതനായി. റിയാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: അശ്രഫുന്നീസ. ഭാര്യ: ബുഷറ, മക്കള്‍: മുഹമ്മദ് സുഹൈല്‍,സുഹൈന.മയ്യിത്ത് നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ഭാരവാഹി റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും