കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
നീണ്ട പതിനൊന്നു വര്‍ഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ മുത്തം വിജയകിരീടത്തിന്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ഫൈനലിൽ സംഭവിച്ച കിരീട നഷ്ടത്തിന്റെ ക്ഷീണം കരീബിയൻ മണ്ണിൽ വെച്ച് 2024ലെ ഉജ്ജ്വലവിജയത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മക്കു തീർക്കാനായി. ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യയുടെ വിജയത്തിളക്കം. ബാറ്റിങ്ങിൽ വിരാട് കോലിയും അക്ഷറും തിളങ്ങി. ശനിയാഴ്ച രാത്രി വൈകിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയാഘോഷങ്ങൾ തുടരുകയുണ്ടായി.