കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഗയാന (വെസ്റ്റിൻഡീസ്) : കണക്കുകൾ തീർക്കാൻ ടീം ഇന്ത്യയ്ക്കും ക്യാപ്റ്റൻ രോഹിത് ശർമ്മക്കും കോരിച്ചൊരിയുന്ന മഴയും പ്രശ്നമല്ല. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ 10 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കപ്പ് നേടിയത്.ആ തോൽവിക്കു പകരം ചോദിക്കാനുള്ള സുവർണാവസരമാണ് ഇന്നത്തെ സെമിഫൈനലിന്റെ രൂപത്തിൽ ഇന്ത്യയ്ക്കു ലഭിച്ചിരിക്കുന്നത്.
ഇന്ത്യയോട് മാറ്റുരക്കാൻ ഗ്രൂപ്പ് സ്റ്റേജിലും സൂപ്പർ 8ലും അപ്രതീക്ഷിത തോൽവി നേരിട്ടാണ് ഇംഗ്ലണ്ടിന്റെ വരവ്. മത്സരം ഗയാനയിലെ പ്രൊവിഡൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 8 മണി മുതൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം ഉണ്ടായിരിക്കും.