
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി: ഫാത്തിമ ബിന്ത് മുബാറക് ലേഡീസ് സ്പോര്‍ട്സ് അക്കാദമിയില്‍ ആരംഭിച്ച മദര്‍ ഓഫ് ദി നേഷന്‍ ജിയുജിറ്റ്സു കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ബനിയാസ് മുമ്പില്‍. ആദ്യ ദിവസം അണ്ടര്‍12,അണ്ടര്‍14,അണ്ടര്‍ 16 വിഭാഗങ്ങളില്‍ കടുത്ത മത്സരങ്ങളാണ് നടന്നത്. ബനിയാസ് ജിയുജിറ്റ്സു ക്ലബ്ബാണ് പോയിന്റ് നിലയില്‍ മുമ്പില്‍. അല്‍ഐന്‍ ജിയുജിറ്റ്സു ക്ലബ്ബ് രണ്ടാണ് സ്ഥാനത്തും അല്‍ ജാസിറ ജിയുജിറ്റ്സു ക്ലബ്ബ് മൂന്നാം സ്ഥാനത്തുമാണ്.