
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
അബുദാബി: യുഎഇയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസര്‍ അല്‍ വതനിലെത്തിയ ബഹ്റൈന്‍ അംബാസിഡറെ ശൈഖ് മന്‍സൂര്‍ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുകയും വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പങ്കുവക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനതയുടെ സമൃദ്ധിയും നേട്ടവും ലക്ഷ്യമാക്കി സംയുക്ത താല്പര്യങ്ങള് നിറവേറ്റുന്നതിനുള്ള പ്രതിബദ്ധത ഇരുവരും വ്യക്തമാക്കി.