
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി: തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ട്രെയിനിനെ ലക്ഷ്യം വച്ചുണ്ടായ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്ന എല്ലാ അക്രമങ്ങളെയും ഭീകരതയെയും യുഎഇ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.