ഭാരത് ബെൻസ് ട്രക്ക് : അർജുന്റെ അതിജീവനത്തിനു കരുത്താകട്ടെ ഈ കരുത്തൻ
വിവിധ ഗതാഗത ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഒരു ഹെവി-ഡ്യൂട്ടി വാണിജ്യ ട്രക്കാണ്, ഭാരത് ബെൻസ് 3828R. കരുത്തുറ്റ എഞ്ചിൻ, ഉയർന്ന ലോഡ് കപ്പാസിറ്റി, നൂതന സുരക്ഷാ ഫീച്ചറുകൾ എന്നിവയാണ് ഇതിൻ്റെ...