
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
ജനപ്രീതിയില് മുന്നിലുള്ള മലയാളം നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ജൂണ് മാസത്തിലും ഒന്നാമതായി മമിതയാണ് താരങ്ങളില് ഇടം നേടിയിരിക്കുന്നത്. മെയ്യിലാണ് മമിത മലയാളി നായികമാരില് ആദ്യമായി ഒന്നാമത് എത്തിയത്. പ്രേമലു വൻ ഹിറ്റായതിനെ തുടര്ന്നാണ് താരത്തിന് മുന്നില് എത്താൻ കഴിഞ്ഞതെന്നാണ് റിപ്പോര്ട്ട്. ചെറിയ വേഷങ്ങള് അവതരിപ്പിച്ച് ശ്രദ്ധയാകര്ഷിച്ച താരം നായികയായി ഇന്ന് മലയാളത്തില് മുന്നിലെത്തിയിരിക്കുകയാണ്. മമിത നായിക വേഷമിടുന്ന നിരവധി ചിത്രങ്ങള് ഒരുങ്ങുകയും ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്ട്ട്. പ്രതീക്ഷികപ്പുറത്തെ ആരാധക പിന്തുണയാണ് പെട്ടെന്ന് താരത്തിന് ലഭിച്ചതും.