ആസിഫ് അലിയോട് മാപ്പുപറഞ്ഞ് രമേശ് നാരായൺ ; മനഃപൂർവം അപമാനിച്ചിട്ടില്ലെന്ന് വിശദീകരണം
കൊച്ചി: ആസിഫ് അലിയോടുള്ള മോശം പെരുമാറ്റത്തിൽ മാപ്പ് പറഞ്ഞ് സംഗീത സംവിധായകൻ രമേശ് നാരായൺ. ആസിഫിന് മനഃപൂർവം അപമാനിച്ചിട്ടില്ലെന്നും ആസിഫ് അലിയാണ് മൊമെന്റോ തന്ന ശേഷം മാറിനിന്നതെന്നും...