ടൊവിനോയുടെ തകർപ്പൻ തിരിച്ചുവരവ്, മേക്കിങ് മികവുമായി ‘അജയന്റെ രണ്ടാം മോഷണം’
തിയേറ്ററിൽ പണമടച്ചു കയറിയാൽ ആക്ഷൻ, ത്രിൽ, ഫാന്റസി, സസ്പെൻസ്, മിത്ത്, മിസ്റ്ററി, പ്രണയം, പക എല്ലാം ചേർത്തൊരു കോംബോ മലയാളി പ്രേക്ഷകർ പ്രതീക്ഷിക്കും. ഇതറിഞ്ഞിട്ടെന്ന് വേണം, മണിരത്നവും...