സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
തൃശൂര്‍ : ഗുരുവായൂര്‍ തിരുവത്ര പുതിയറ പള്ളിക്ക് പടിഞ്ഞാറു വശം താമസിക്കുന്ന മേത്തി കാദര്‍ മകന് ഹമീദ് (85) നിര്യാതനായി. അബുദാബി കെഎംസിസി സംസ്ഥാന വൈ:പ്രസിഡന്റ് കോയ തിരുവത്രയുടെ ഭാര്യ പിതാവാണ്. മക്കള്‍: മുഹമ്മദ്, റഷീദ്, റൈഹാനത്ത്, ഹഫ്സ, സെക്കീന, റംലത്ത്, റസിയ, മെഹ്റുബാന്. മരുമക്കള്‍: മുഹമ്മദുണ്ണി, കോയ തിരുവത്ര, ഉമ്മര്‍ സെയ്നുദ്ധീന്, ജലില്‍, അസീസ്, ഫാത്തിമ്മ, റംസീന. കബറടക്കം തിരുവത്ര പുതിയറ പള്ളിയില്‍ ഇന്ന് നടക്കും.