ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമസേനയുടെ എഫ് 18 യുദ്ധവിമാനം തകര്‍ന്ന് വിമാനത്തിന്റെ പൈലറ്റ് മരണപെട്ടു. ഇന്നലെ ഉച്ചതിരിഞ്ഞ് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് പരിശീലന ഫ്ളൈറ്റ് ദൗത്യം നടത്തുമ്പോഴാണ് അപകടം. അപകടത്തിന്റെ വിശദാംശങ്ങളും കാരണങ്ങളും കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് കേണല്‍ ഹമദ് അല്‍സഖര്‍ ആണ് വിവരങ്ങള്‍ സ്ഥിരീകരിച്ചത്.