ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി : കോഴിക്കോട് ടൗണ്‍ എംകെ റോഡ് ഫൈസാസിലെ ഒജിന്റകം ആലിക്കോയ (73) കുവൈത്തില്‍ മരണപ്പെട്ടു. ചെറിയ തോപ്പിലകം ആമിനബി ആണ് ഭാര്യ. ഫൈസ അലി, ഫാദിയ അലി, ഫവാസ് അലി എന്നിവരാണ് മക്കള്‍. ഫിഹാര്‍, നിസാം അഹമ്മദ്, ആമിന ഷല്‍ഫ എന്നിവര്‍ മരുമക്കളാണ്. ഖബറടക്കം ഇന്ന് വൈകിട്ട് കുവൈത്ത് സുലൈബികാത്ത് സ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.