ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : കൂത്തുപറമ്പ് മണ്ഡലം കെഎംസിസി നവംബര്‍ 23ന് ദുബൈയില്‍ സംഘടിപ്പിക്കുന്ന ‘സന്നാഹം 2024’ മെഗാ കുടുംബ സംഗമത്തിന്റെ പ്രചരണോദ്ഘാടനം ചന്ദ്രിക ഡയരക്ടറും അല്‍ മദീന ഗ്രൂപ്പ് എംഡിയുമായ പൊയില്‍ അബ്ദുല്ല നിര്‍വഹിച്ചു. മദീനാ ഗ്രൂപ്പ് ഡയരക്ടര്‍ അമീര്‍ കാരാച്ചി,കെഎം സിസി നേതാക്കളായ,മജീദ് പാത്തിപ്പാലം,പി.വി ഇസ്മായില്‍, പി.കെ റഫീക്ക്,ടി.കെ റയീസുദ്ദീന്,സിദ്ദീഖ് മത്തത്ത്,ബഷീര്‍ കളത്തില്‍ പൊയില്‍,വാഹിദ് പാനൂര്‍,ബഷീര്‍ കടവത്തൂര്‍, ഷക്കീല്‍ പെരിങ്ങത്തൂര്‍,ഫൈസല്‍ വി.പി പങ്കെടുത്തു.