ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ റിസാന് ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം അബുദാബി മദീന സായിദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ ഫഌവന്േസഴ്സായ അമീന് മന്നാന്‍,സനം സയീദ്,അലാ അല്‍ ഖാലിദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ കളക്ഷനുകള്‍ക്കൊപ്പം ഓരോ പര്‍ച്ചേഴ്സിനും സൗജന്യ സ്വര്‍ണ നാണയവും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 60% വരെ കിഴിവ് എന്നിങ്ങനെ അത്യാകര്‍ഷകമായ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചു മസ്കത്ത്, മലേഷ്യ,അബുദാബി,ഷാര്‍ജ, ഗോള്ഡ്സൂഖ് എന്നീ ബ്രാഞ്ചുകളിലും ഓഫര്‍ ലഭ്യമാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി രാജ്യത്തെ ഗോള്‍ഡ് ബുള്ള്യന്‍,ഹോള്‍ സെയില്‍ ആഭരണ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനമായ റിസാന് ജ്വല്ലറി റീടെല്‍ മേഖല കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഷോറൂം നവീകരിച്ചതെന്ന് കൈസാന്‍ ഗ്രുപ്പ് ചെയര്മാന് ഷനൂബ് പറഞ്ഞു. 8 രാജ്യങ്ങളില്‍ മികച്ച സാന്നിധ്യമുള്ള റിസാന് പ്രെഷ്യസ് മെറ്റല്‍ വിഭാഗത്തിന്റെ ഏഴാമത് ഷോറൂമാണ് അബുദാബിയില്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. പുതിയ ഔട്ട്ലൈറ്റ് റാസല്‍ഖൈമയില്‍ അടുത്ത് തന്നെ തുറക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ പുതിയതായി മൂന്ന് രാജ്യങ്ങളിലേക്കും കൂടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രമുഖ ഗോള്‍ഡ് റിഫൈനറികളില്‍ ഒന്നായ ഔറിസ് റിഫൈനറിയും കസ്റ്റമൈസ്ഡ് ഡയമണ്ട് ആഭരണങ്ങളുടെ മേത്തരം ബ്രാന്റായ എക്യു ഡയമണ്ട്സും കൈസാന്‍ ഗ്രുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.