
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദ ഹിന്ദു പത്രത്തില്‍ മുഖ്യമന്ത്രി നല്കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് വിവാദമായത്. വിവാദമവസാനിപ്പാക്കാന് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ദ ഹിന്ദു പത്രത്തിന് കത്ത് നല്കി. തന്റെയോ പാര്‍ട്ടിയുടേയോ അഭിപ്രായങ്ങളല്ല അഭിമുഖത്തില്‍ വന്നതെന്നും ഏതെങ്കിലും ഒരു സ്ഥലത്തെയോ പ്രദേശത്തെയോ പരാമര്‍ശിച്ചില്ലെന്നും കത്തില്‍ പറയുന്നു. പ്രസ്താവന വിവാദമായപ്പോഴാണ് തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നല്‍കിയത്.