
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ഷാര്‍ജ : കെ എം സി സി കൊടുങ്ങല്ലൂര്‍ മണ്ഡലം മുസ്രിസ് കാര്‍ണിവെല്‍ ഭാഗമായി സംഘടിപ്പിക്കുന്ന കെ.എ അസ്ലം പുരസ്കാര സമര്‍പ്പണ,സ്നേഹ സംഗമ ബ്രോഷര്‍ പ്രകാശനം ഫൈന്‍ ടൂള്‍ ഡയരക്ടര്‍ വി.കെ അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. കെ.എസ് ഷാനവാസ്,നുഫൈല്‍ പുത്തന്‍ചിറ,സി.എസ് ഷിയാസ്,എം.എ ഹൈദര്‍,കെ.കെ നസീര്‍, നെജു അയ്യാര്‍ പങ്കെടുത്തു.