ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഷാര്‍ജ : ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട അലുംനി യുഎഇ ചാപ്റ്റര്‍ ഓണാഘോഷം ‘ശ്രാവണം 2024’ സംഘടിപ്പിച്ചു. ദുബൈ ഇത്തിസലാത്ത് അക്കാദമിയില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് വിവേക് വിശ്വനാഥന് അധ്യക്ഷനായി. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എഡ്വിന് ജോഷി,കെ.എസ് സനീഷ്,അനസ് ബിന്‍ മുഹമ്മദ് പ്രസംഗിച്ചു. പൂക്കളം,ഓണസദ്യ,കുട്ടികള്‍ക്കായുള്ള ഫാഷന്‍ ഷോ,ശിങ്കാരിമേളം,ഘോഷയാത്ര,ബുള്ളറ്റ് ബാന്‍ഡിന്റെ സംഗീത നിശ എന്നിവയുമുണ്ടായിരുന്നു. 700ല്‍ അധികം പേര് പരിപാടിയില്‍ പങ്കെടുത്തു