ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ബുറൈമി : ബുറൈമിയിലെ ഇന്ത്യന്‍ എംബസിയുടെ മുന്‍ ഓണററി കൗണ്‍സിലറും ഒമാന്‍ വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയറുമായിരുന്ന കണ്ണൂര്‍ കക്കാട് സ്വദേശി പരേതരായ മേപ്പാടന് കുഞ്ഞിക്കണ്ണന് മാസ്റ്ററുടെ മകന് കൃഷ്ണകൃപയില്‍ കെ.എം ദിവാകരന് (75) നാട്ടില്‍ നിര്യാതനായി. മാതാവ്: കെ.എം പാറു. ഭാര്യ: ശ്രീജ. മക്കള്‍: ജിതിന് ദിവാകര്‍. സഹോദരങ്ങള്‍: സദാനന്ദന്,രാമചന്ദ്രന്,സരോജിനി,രാമാവതി,ശ്യാമള. സംസ്കാരം തറവാടായ കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് നടന്നു.