ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി : കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി 3 വര്‍ഷമായി ഗതാഗത വകുപ്പ് ഉത്തരവിറക്കി. നിലവില്‍ ഒരു വര്‍ഷം ആയിരുന്നു. വിദേശികളുടെ ലൈസന്‍സിന്റെ കാലാവധി. അതോടൊപ്പം അച്ചടിച്ച ലൈസന്‍സ് കാര്‍ഡിന് പകരമായി ഡിജിറ്റല്‍ ലൈസന്‍സ് ആണ് നല്‍കുന്നത്. ഇത് മൊബൈല്‍ ഐഡി ആപ്പില്‍ കാണിക്കും. സഹല്‍ ആപ് വഴി ലൈസന്‍സ് പുതുക്കാനും സാധിക്കും.