
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായരുന്ന സിപിഎം പ്രവര്ത്തകന് പുഷ്പന് അന്തരിച്ചു. 54 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെടിവെയ്പ്പില്‍ പരിക്കേറ്റ് 30 വര്‍ഷമായി കിടപ്പിലായിരുന്നു ജീവിതം. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിനിടെയാണ് പുഷ്പന് പരിക്കേറ്റത്. 1994 നവംബര്‍ 25നായിരുന്നു വെടിവെപ്പ്.