
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ഇനി വിശ്വാസം കോടതിയില്‍ മാത്രമാണ്. തിങ്കളാഴ്ച കോടതിയെ സമീപിക്കും. സിറ്റിംഗ് ജഡ്ജിയെ വെച്ച് അന്വേഷണം നടത്തട്ടെ. സ്വര്‍ണ്ണക്കടത്തില്‍ തന്റെ പങ്കും അന്വേഷിക്കട്ടെ. സര്‍ക്കാറിന്റെ ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല. അന്വേഷണ സംഘത്തെ ഹൈക്കോടതി തീരുമാനിക്കണം. താന്‍ എല്‍ഡിഎഫ് വിട്ടിട്ടില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ കത്ത് നല്കിയാല് യോഗത്തില്‍ പങ്കെടുക്കുമെന്നും പിവി അന്‍വര്‍ എംഎല്‍എ.