
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
പിണറായി എന്ന സൂര്യന് അണഞ്ഞുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ മലപ്പുറത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് അന്‍വര്‍ രൂക്ഷവിമര്‍ശമുയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യമായി. അദ്ദേഹത്തിന്റെ പ്രതാപം നഷ്ടപ്പെട്ടു. ഉന്നതര്‍ക്ക് എന്ത് അഴിമതിയും നടത്താവുന്ന സാഹചര്യമാണുള്ളത്. പ്രവര്‍ത്തകരെ മിണ്ടാന്‍ സമ്മതിക്കുന്നില്ല. പാര്‍ട്ടിയില്‍ അടിമത്തമാണ് നടക്കുന്നത്. ഗേവിന്ദന് മാഷിന് പോലും പാര്‍ട്ടിയില്‍ രക്ഷയില്ലെന്നും അന്‍വര്‍ പരിഹസിച്ചു.