
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള് മാനദണ്ഡങ്ങള് പാലിച്ചില്ല അബുദാബിയില് നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള് പൂട്ടി
റിയാദ് : കൊല്ലം പള്ളിമുക്ക് വടക്കേവിള സ്വദേശി അഞ്ജു വില്ലയില് അനി(54) സഊദി ഖമീസില് ദുരൂഹ സാഹചര്യത്തില് മരിച്ചു. ഫോറന്സിക് റിപ്പോര്ട്ട് അടക്കമുള്ള നടപടിക്രമങ്ങള് ഇതുവരെ പൂര്ത്തിയാകാത്തതിനാല് മൃതദ്ദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കിയിട്ടില്ല. ഭാര്യ: ലൈജ. മക്കള് :അഞ്ചു അനി,മഞ്ജു അനി. അഷറഫ് കുറ്റിച്ചല്ന്റെ നേതൃത്വത്തില് നടപടിക്രമങ്ങള് പൂര്ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള് തുടരുന്നു.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന് റിലീഫ് പോസ്റ്റര് പ്രകാശനവും