
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശി മുഹമ്മദ് ലുലു (28) ആണ് യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ മരണപ്പെട്ടത്. വ്യാഴാഴ്ച നാട്ടിലെത്തിക്കുന്ന ജനാസ ഉച്ചക്ക് 2.30ന് പറവണ്ണ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും