
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
എഡി ജി പി എം.ആര് അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. സസ്പെന്‍ഷനിലായ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസിനെതിരെയും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാണ് നടപടി. അന്വേഷണ സംഘത്തെ നാളെ തീരുമാനിക്കും. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് അന്വേഷണം. ഇരുവര്‍ക്കുമെതിരെ ഡിജിപി ശുപാര്‍ശ നല്കി അഞ്ചുദിവസത്തിനു ശേഷമാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അജിത്കുമാറിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്ന് സിപിഎം ശക്തമായ ഭാഷയില്‍ പ്രതിഷേധമറിയിച്ചിരുനന്നു. എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.