കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ലബനനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം. ഹിസ്ബുല്ല നേതാവ് നസ്റുല്ലയുടെ അഭിസംബോധനക്കിടെയായിരുന്നു ആക്രമണം. തെക്കന്‍ ലബനനിലാണ് ഇസ്രാഈല്‍ സൈനിക വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഇന്നലെയും ലബനനില്‍ സ്ഫോടനം നടന്നിരുന്നു. പേജര്‍,വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് മൂന്ന് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങളുകള്ക്കിടെയായിരുന്നു സ്ഫോടനമുണ്ടായത്.